andhra pradesh to vote for new cm on april 11 <br />ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇത്തവണ ബിജെപിയും തെലുങ്ക് ദേശം പാര്‍ട്ടിയും ഒറ്റയ്ക്കാണ് മത്സരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. അതുകൊണ്ട് പോരാട്ടം കനക്കാനുള്ള സാധ്യതയാണ് കാണുന്നത്.<br />